Post Category
ലേലം
മോട്ടോര്‍ വാഹന നികുതി കുടിശ്ശിയായ 2,18085 രൂപ ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ റീസര്‍വേ നമ്പര്‍ 185/12-1 ല്‍ ഉള്‍പ്പെട്ട 0.0113 ഹെക്ടര്‍ ഭൂമിയും വസ്തുവകകളും ഓഗസ്റ്റ് 11 ന് രാവിലെ 11 ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. മോട്ടോര്‍ വാഹന നികുതി കുടിശ്ശികയായ 51, 055 രൂപ ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ റീസര്‍വേ നമ്പര്‍ 570/6 ലെ 0.0040 ഹെക്ടര്‍ ഭൂമിയും വസ്തുവകകളും ഓഗസ്റ്റ് 13 ന് രാവിലെ 11 ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments