Skip to main content

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഫോണ്‍-9526415698, 8086415698.

date