Post Category
ടെന്‍ഡര്‍
പല്ലശ്ശന കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരു വര്‍ഷത്തേക്ക് ലാബ് റീ-ഏജന്റുകളും അനുബന്ധസാമഗ്രികളും വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04923 296222, 8089486547, 8129543698.
date
- Log in to post comments