Skip to main content

തിരുവോണം ബമ്പര്‍ ജില്ലാതല പ്രകാശനം 20ന്

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ജില്ലാതല പ്രകാശനം ജൂലൈ 20ന് രാവിലെ 9.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രമേഷ് പിഷാരടി എം എല്‍ എ നിര്‍വഹിക്കും. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ കെ പ്രേമ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ കെ സുധീര്‍ ആശംസ പറയും.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി എസ് സതികുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ ജി സിന്ധു, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ് ശ്രീജ, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date