Post Category
പി എസ് സി പ്രായോഗിക പരീക്ഷ
കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍: 386/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും ജൂലൈ 22, 23, 24 തീയതികളില്‍ നടക്കും. കല്ലേക്കാട് ജില്ലാ ആംഡ് റിസര്‍വ് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരീക്ഷയില്‍ പ്രവേശന ടിക്കറ്റ്, അസല്‍ ഐ ഡി കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ അഞ്ചിന് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments