Skip to main content

ലോക യുവനൈപുണ്യ ദിനാഘോഷം

 

ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലോക യുവനൈപുണ്യ ദിനാഘോഷം സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍, നൈപുണ്യ വികസനം എന്നിവയെക്കുറിച്ച് കരിയര്‍ മെന്റര്‍ ഗോപകുമാര്‍ ക്ലാസ് നയിച്ചു. പ്ലസ് ടു വിഭാഗത്തിലെ 310 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 

date