Post Category
മുൻഗണനാ കാർഡ്: ജൂലൈ 17 വരെ അപേക്ഷിക്കാം
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അർഹരായ എല്ലാവർക്കും മുൻഗണനാ കാർഡ് നൽകുന്നതിനായുള്ള അപേക്ഷകൾ ജൂലൈ 17 വൈകിട്ട് 5 മണി വരെ സ്വീകരിക്കും.
അർഹരായ എല്ലാ കാർഡുടമകളും ഈ സൗകര്യം പ്രയോജനപ്പെടുത്തി ഓൺലൈൻ വഴിയോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
(പിആർ/എഎൽപി/1388)
date
- Log in to post comments