Skip to main content

നാളെ (7) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ (7) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: നീതി മെഡിക്കല്‍ സ്റ്റോര്‍ കുമ്പഴ പത്തനംതിട്ട, അര്‍ച്ചന മെഡിക്കല്‍സ് കോന്നി, പഴഞ്ഞിയില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, കരുവാറ്റ മെഡിക്കല്‍സ് അടൂര്‍, വള്ളിക്കുന്നേല്‍ മെഡിക്കല്‍സ് കുളനട പന്തളം, തോംസണ്‍ മെഡിക്കല്‍സ് തിരുവല്ല, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര.

                                                                            (പ്രതേ്യക പത്രക്കുറിപ്പ്  04/19)

date