Post Category
*ഐ.എച്ച്.ആർ.ഡി മുട്ടട സെന്ററിൽ യുജിസി നെറ്റ് പരിശീലനം*
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി.യുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ ജൂലൈ 20ന് ആരംഭിക്കുന്ന യുജിസി നെറ്റ് പരീക്ഷാ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഫോൺ- 8136882389, 9495069307, 8547005087, 0471-2550612.
date
- Log in to post comments