Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ തരുവണ- തൊണ്ണമ്പറ്റകുന്ന്, പൊരുന്നന്നൂർ- തിരുമോത്ത്കുന്ന് ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 18) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

 

date