Skip to main content

താല്‍ക്കാലിക നിയമനം

പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ (യോഗ്യത: ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ബി.എസ്.സി ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം), പാര്‍ട്ട് ടൈം റിസപ്ഷനിസ്റ്റ് (യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജൂലൈ 22 രാവിലെ 11 ന്് ആശുപത്രിയില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ആശുപത്രി കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0468 2287779.

 

date