Post Category
അസംഘടിത തൊഴിലാളി വാര്‍ഷിക മസ്റ്ററിംഗ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിംഗ് നടത്തണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2220248, 9744754009.
date
- Log in to post comments