Post Category
വാഹനം ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള പുഴക്കല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനായി വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ മത്സരസ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജൂലൈ 31 ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9526924862.
date
- Log in to post comments