Post Category
യോഗ പരിശീലകനെ ആവശ്യമുണ്ട്
പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് പരിശീലകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ജൂലൈ 28 നകം ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷകള്‍ ലഭ്യമാക്കണം. ഫോണ്‍- 9447190073, 8086655001.
date
- Log in to post comments