Skip to main content

ടെൻഡർ ക്ഷണിച്ചു

ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെയും കീഴിലുള്ള ഭക്ഷ്യസുരക്ഷാ സർക്കിൾ കാര്യാലയങ്ങളിലെയും ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ഇ- ടെണ്ടർ ക്ഷണിച്ചു. അവസാന തീയ്യതി- ജൂലൈ 27 രാവിലെ 11 മണി. ഫോൺ: 0481 2564677.

date