Skip to main content

റവന്യൂമന്ത്രി ജില്ലയില്‍

റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി  ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് (7) ഉച്ചയ്ക്ക്  2.30 ന് കുമ്പളയില്‍ ബേള പബ്ലിക് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം. വൈകീട്ട് നാലിന് ചട്ടഞ്ചാലില്‍ പൊതുപരിപാടി. നാളെ (8) രാവിലെ 10.30 ന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍  മേക്കോടോമില്‍ ഹാംലെറ്റ് പദ്ധതി യോഗം. 11.30 ന് കൊട്ടോടി ജിഎച്ച്എസ്എസില്‍ കെട്ടിടനിര്‍മ്മാണശിലാസ്ഥാപനം. ഉച്ചയ്ക്ക് 2.30 ന്  കുമ്പളപ്പളളി ചീറ്റമൂല കോളനിയില്‍ ഹാംലെറ്റ് പദ്ധതി യോഗം. ഒമ്പതിന്  രാവിലെ 10 ന് ബിരിക്കുളത്ത് പൊതുപരിപാടി.  ഉച്ചയ്ക്ക് 12.30 ന് കാഞ്ഞങ്ങാട് പൊതുപരിപാടി. രണ്ട് മണിക്ക് കാഞ്ഞങ്ങാട് പൊതുപരിപാടി. വൈകീട്ട്  നാലു മണിക്ക്  മാര്‍പ്പാനടുക്കത്ത് പൊതുപരിപാടി. എന്നിവയില്‍ പങ്കെടുക്കും.
 

date