Post Category
*പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കണം*
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി സ്കാറ്റേർഡ് വിഭാഗം, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയിൽ നിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് പൂർത്തിയാക്കണം. സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് പൂർത്തിയാക്കാം. മസ്റ്ററിങ്ങിന് ആധാർ കാർഡ് ഹാജരാക്കണം
date
- Log in to post comments