Skip to main content

അപേക്ഷ ക്ഷണിച്ചു

  

കോട്ടയം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡേറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ.ഐ  കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  യോഗ്യത : പ്ലസ്ടു. രജിസ്ട്രേഷന്:  https://forms.gle/LPNgabsFQscD27dUA.  ഫോണ്‍:  6282841772, 8590118698.
                                              
 

date