Skip to main content

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്

 

എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പന്ത്രണ്ടാം ക്ലാസ്. കോഴ്‌സ് കാലാവധി: ഒരു വര്‍ഷം.  അവസാന തീയതി: ജൂലൈ 31. ഫോണ്‍: 0471 2570471, 9846033009.
                                                  

 

date