Post Category
മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് സെപ്തംബര്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് റീജിയണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു. ജില്ലയിലെ ഫിഷറീസ് ഓഫീസുകള്‍: മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര(9497715523), ചെറിയഴിക്കല്‍ (9497715524), കുഴിത്തുറ (9497715525), കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527).
date
- Log in to post comments