Post Category
അഭിമുഖം
സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായ എല്‍ എ എസ് സുരക്ഷ പ്രോജക്ടില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത: പ്ലസ്ടു. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, കാവനാട് പി.ഒയില്‍ ജൂലൈ 27ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2796606, 9526272491.
date
- Log in to post comments