Skip to main content

അറിയിപ്പുകൾ

 

എറണാകുളം ജില്ലയിൽ എസ്.പി.സി.എ. ( സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗൈൻസ്റ്റ് അനിമൽസ്) പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി യോഗം 21ന് രാവിലെ 11 മണിക്ക് കാക്കനാട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ ഇ.എം.എസ്. ഹാളിൽ ചേരുന്നു. യോഗത്തിൽ ജില്ലയിലെ എല്ലാ ജന്തുക്ഷേമ പ്രവർത്തകരും പങ്കെടുക്കുവാൻ ചീഫ് വെറ്ററിനറി ഓഫീസർ അഭ്യർത്ഥിച്ചു.

date