Post Category
ദർഘാസ് ക്ഷണിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സബ്മെഴ്സിബിൾ ആക്സിയൽ ഫ്ലോ പമ്പ് സെറ്റിനായി (14 എണ്ണം) ദർഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 14 വൈകിട്ട് 5 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവൻ, തിരുവനന്തപുരം – 695033, ഇ-മെയിൽ: cru.agridir@kerala.gov.in ഫോൺ: 0471-2304481.
പി.എൻ.എക്‌സ്. 2670/2026
date
- Log in to post comments