Skip to main content

കേരളാ മാരിടൈം ബോർഡിൽ കരാർ നിയമനം

ഇൻലാൻഡ് വെസ്സൽസ് (സർവേ ആൻഡ് സർട്ടിഫിക്കേഷൻ) റൂൾസ് 2022-ൽ പരാമർശിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരളാ മാരിടൈം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ ഇൻലാൻഡ് വെസ്സൽ സർവേയർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകൾപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ ജൂലൈ 31നകം കേരളാ മാരിടൈം ബോർഡിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്www.kmb.gov.in .

പി.എൻ.എക്‌സ്. 2672/2026

date