Post Category
വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്കിലെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഫീൽഡ് പരിശോധനയ്ക്ക് ഒരു വർഷത്തേയ്ക്ക് മൂന്ന് വാഹനങ്ങൾ വാടകയ്ക്ക് ഏടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാസവാടക 35,000/-രൂപ നിരക്കിലാണ് വാടകയ്ക്ക് ലഭ്യമാക്കേണ്ടത്. പ്രതിമാസം 2000 കി.മീ. വരെ ഓട്ടം ഉണ്ടായിരിക്കും. തഹസിൽദാർ, അമ്പലപ്പുഴ എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ ലഭ്യമാക്കേണ്ടത്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 പകൽ 12.30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2253771.
(പിആർ/എഎൽപി/1460)
date
- Log in to post comments