Skip to main content

*കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽമേള 25-ന്*

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 25-ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ പത്തിന് മേള ആരംഭിക്കും.  
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം തൊഴിൽമേള ദിനത്തിൽ നേരിട്ടെത്തണം. മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ https://docs.google.com/spreadsheets/d/1VVvbUZg4O9DlQ2IKON90QbC5xvrRZO_ScYYg0ryqrSM/edit?gid=0#gid=0 എന്ന ലിങ്കിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ലിങ്ക്- https://forms.gle/84kPWE6B6QePFMoQ7 .
 

date