Post Category
സീറ്റൊഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലെ വിവിധ വിഷയങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വ്വകലാശാലയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 24ന് വൈകുന്നേരം നാലിനകം അപേക്ഷിക്കാം. താത്്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷാ ഫോം കോളേജ് ഓഫീസില്‍ നിന്നും ലഭ്യമാണ്.
date
- Log in to post comments