Skip to main content

മസ്റ്ററിംഗ് ചെയ്യണം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻ 2025 ഡിസംബർ 31 വരെ അനുവദിക്കപ്പെട്ട എല്ലാ  ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 0468 2223069, 8547655319.

date