Post Category
മസ്റ്ററിങ്
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments