Post Category
ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിനു ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു. 18-35നും ഇടയില്‍ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ഐടിഐ/ പോളിടെക്നിക്ക്/ ബി ടെക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27. ഫോണ്‍: 04735 230226.
date
- Log in to post comments