Skip to main content

താലൂക്ക് വികസന സമിതി യോഗം

കൊച്ചി: കണയന്നൂര്‍ താലൂക്ക് വികസന സമിതിയുടെ ഡിസംബര്‍ മാസത്തെ യോഗം കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ആന്റണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രിതിനിധികള്‍, വിവിധ വകുപ്പുകളുടെ താലൂക്കുതല മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത യോഗം 2018 ജനുവരി ആറിന് രാവിലെ 11-ന് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ചേരും. എല്ലാ വകുപ്പു മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date