Skip to main content

തീയതി നീട്ടി

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഒരു ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400- 91,200 രൂപ) തസ്തികയിലേക്ക് അന്യത്രസേവനവ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 7 വരെ നീട്ടി.

സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്ററൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ് മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ആഗസ്ത് 7 വൈകുന്നേരം ന് മുമ്പ് രജിസ്ട്രാർകേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ തിരുവനന്തപുരം പിൻ-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 2743/2026

date