Skip to main content

പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വർഷ കെ ജി ടി ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻസ്കെ ജി ടി ഇ പ്രസ്സ് വർക്ക് 2020-2027 പാർട്ട് ടൈം കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ എസ് എസ് എൽ സി/ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ട്രെയിനിങ്ട്രെയിനിങ് ഡിവിഷൻസിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ടതിരുവനന്തപുരം - 695024 ഫോൺ: 0471-24747200471-2467728 വിലാസത്തിൽ നേരിട്ട് ഹാജരാകണം. www.captkerala.com.

പി.എൻ.എക്‌സ്. 2744/2026

date