Post Category
ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2026-27 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31ന് സ്പോട്ട് അഡ്മിഷൻ നടത്തും. രജിസ്ട്രേഷൻ രാവിലെ 9 മുതൽ 11 വരെ ആയിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൗൺസലിങ്ങിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.
പി.എൻ.എക്‌സ്. 2746/2026
date
- Log in to post comments