Skip to main content

  ട്രെയിനര്‍മാര്‍ക്ക് അവസരം

 കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍   ആരംഭിക്കുന്ന യൂസര്‍ എക്സ്പീരിയന്‍സ് ഡിസൈനര്‍   കോഴ്സിലേക്ക്   ട്രെയിനര്‍മാരെ ആവശ്യമുണ്ട്.  യോഗ്യത:   സയന്‍സ് /കമ്പ്യൂട്ടര്‍ സയന്‍സ് /ഇലക്ട്രോണിക്സ് ആന്‍ഡ് എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദം. ഫോണ്‍ : 9495999672, 9495999762.
 

date