Post Category
പതിനൊന്നാമത്കുട്ടികളുടെജൈവവൈവിധ്യ കോണ്‍ഗ്രസ്സ്: ജില്ലാതല മത്സര വിജയികള്‍
സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്‌വിദ്യാഭ്യാസ വകുപ്പുമായിസഹകരിച്ചുകൊണ്ട്ജില്ലാതലത്തില്‍ പ്രൊജക്റ്റ് അവതരണ മത്സരം സംഘടിപ്പിച്ചു. ജൂനിയര്‍വിഭാഗത്തില്‍ ഫാത്തിമ ശിജ,ആഷ്‌ന നൗറിന്‍ (ജി.എം.യു.പി.എസ് വളപുരം)ഒന്നാംസ്ഥാനവും, സജയ് രാജ്, സ്വല്‍ഹ(ജി.യു.പി.എസ് ചമ്രവട്ടം) രണ്ടാസ്ഥാനവും അഭിഷേക് മഹാദേവന്‍,ഹൃതിക (എച്ച്.ഐ.എം.യു.പി.എസ് മഞ്ഞപ്പറ്റ)മൂന്നാംസ്ഥാനവും നേടി.
സീനിയര്‍വിഭാഗത്തില്‍ അനഘ,അനാമിക (എ.ആര്‍ നഗര്‍ ഹൈസ്‌കൂള്‍ചെണ്ടപ്പുറായ) ഒന്നാസ്ഥാനവും അരുണിമ, ശ്രീനന്ദ(ജി.എച്ച്.എസ്.എസ് പുറത്തൂര്‍) രണ്ടാസ്ഥാനവും മൂഹമ്മദ് ഷഹീല്‍, ഷൈമ ഷിറിന്‍ (എ.എം.എച്ച്.എസ്.എസ്തിരൂര്‍ക്കാട്) മൂന്നാംസ്ഥാനവും നേടി.വിജയികള്‍ക്ക് സമ്മാനവുംസര്‍ട്ടിഫിക്കറ്റുകളുംവിതരണംചെയ്തു.
date
- Log in to post comments