Post Category
ലേലം
കുടിശിക തുകയായ 8,74000/- രൂപ ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആലിപ്പറമ്പ് വില്ലേജിലെ സര്‍വേ നമ്പര്‍ 84/1-147 ല്‍ ഉള്‍പ്പെട്ട 01.62 ആര്‍സ് ഭൂമി ജൂലൈ 30 ന് രാവിലെ 11 ന് ആലിപ്പറമ്പ് വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ ലേലം ചെയ്യും.
date
- Log in to post comments