Skip to main content

റിഥമിക് ഫിറ്റ്‌നസ് ട്രെയിനിംഗ് കോഴ്സ്: അപേക്ഷാ തീയതി നീട്ടി

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള 'സര്‍ട്ടിഫിക്കറ്റ് ഇന്‍ റിഥമിക് ഫിറ്റ്‌നസ് ട്രെയിനിംഗ്' കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ഉയര്‍ന്ന പ്രായപരിധിയില്ല. മലപ്പുറം പുലാമന്തോളിലെ ഗ്രാമോദയം യോഗ സെന്ററാണ് ജില്ലയിലെ പ്രധാന പഠനകേന്ദ്രം. ഫോണ്‍- 9846509735.

date