Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ കാര്യാലയത്തില്‍ ഓഫീസ് ഉപയോഗത്തിന് ഡ്രൈവര്‍ ഉള്‍പ്പെടെ അനുയോജ്യമായ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.tender.lsg.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0494-2422696.
date
- Log in to post comments