Skip to main content

ഡോക്ടര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം), ജില്ലാ ആരോഗ്യ & കുടുംബക്ഷേമ സൊസൈറ്റി, മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഓര്‍ത്തോപീഡിക്‌സ്, സൈക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യന്‍  എന്നീ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്. ജൂലൈ 31-ന് രാവിലെ 10.30 മുതല്‍ 11.30 വരെ ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) മലപ്പുറം ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ www.arogyakeralam.gov.in എന്ന വൈബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0483 2730313, 9846700711.

 

date