Post Category
പി.ജി.സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്
മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍- 04933-202135, 9188900202.
date
- Log in to post comments