Post Category
മരം ലേലം
മലപ്പുറം മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എം.എസ്.പി.) ആസ്ഥാനത്തെ പൊടുവണ്ണി മരം മുറിച്ചു മാറ്റുന്നതിനുള്ള പുനര്‍ലേലം ജൂലൈ 31-ന് രാവിലെ 11 ന് എം.എസ്.പി. ആസ്ഥാനത്ത് നടക്കും. പങ്കെടുക്കാന്‍ താത്്പര്യമുള്ളവര്‍ക്ക് ലേലത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെ ലേലവസ്തു നേരിട്ട് പരിശോധിക്കാം. ഫോണ്‍- 0483-2734921.
എം.എസ്.പി. കോംപൗണ്ടില്‍ നിന്ന് മുറിച്ചു മാറ്റിയ ചീനി മരത്തിന്റെ പുനര്‍ലേലം ജൂലൈ 27-ന് രാവിലെ 11 ന് എം.എസ്.പി. ആസ്ഥാനത്ത് നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലദിവസത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെ ലേലവസ്തു നേരിട്ട് പരിശോധിക്കാം.
date
- Log in to post comments