Skip to main content

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം  പ്രൊജക്ടിന്റെ  2018-19 വര്‍ഷത്തെ നടത്തിപ്പിലേക്കായി ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കലോഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതകള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദം,. എം.ഡി(മാനസരോഗം) . താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംജനുവരി  10. ന് രാവിലെ 11 മണിക്ക്             മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വ്വേദ മെഡിക്കലാഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍-0483 2734852

 

date