Post Category
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരെഞ്ഞെടുപ്പ്
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്, ഐടിഐ , പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2019-20 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് ജനുവരി മൂന്ന് മുതല്‍ 15 വരെ വിവിധ ജില്ലകളില്‍ നടത്തുന്നു. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നീ കായിക ഇനങ്ങളില്‍ ആണ്‍/പെണ്‍ കുട്ടികള്‍ക്ക് എല്ലാ ജില്ലയിലും സെലക്ഷന്‍ നടത്തും.
date
- Log in to post comments