Skip to main content

ഇ-ടെൻഡർ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കരാറുകാരെ തിരഞ്ഞെടുക്കുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 2318976, 2721243, ce@ktdc.comwww.ktdc.com.

പി.എൻ.എക്‌സ്. 2763/2026

date