Skip to main content

ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പ്

സംസ്ഥാന ആസൂത്രണ ബോർഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ അംഗീകൃത സർവകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ കോളേജുകളിൽ നിന്നും അവസാന സെമസ്റ്റർ/ വർഷ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതോ/  നിലവിൽ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികൾക്ക് 2026-27 വർഷത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://spb.kerala.gov.in/.

പി.എൻ.എക്‌സ്. 2764/2026

date