Skip to main content

സേ പരീക്ഷാ ഫലം

2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 2765/2026

date