Skip to main content

സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കാഞ്ഞിരംകുളം ഗവ. ഐടിഐയിൽ ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന എൻ.സി.വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 

പരിശീലനം പൂർണമായും സൗജന്യമാണ്. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസ സ്‌റ്റൈപെൻഡ്, ലംപ്സംഗ്രാൻഡ് എന്നിവ ലഭിക്കും. ഫോൺ: 9188131159, 9496367624

date