Skip to main content

*നിധി ആപ്കേ നികട്*

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ.സി) സംയുക്തമായി പരാതികൾ വിവരങ്ങൾ കൈമാറുന്നതിനും പരിഹരിക്കുന്നതിനുമായി ജൂലൈ 27ന് രാവിലെ ഒന്പതിന് പൊഴുതന ഗ്രാമ പഞ്ചായത്ത് ഹാളില്‍ നിധി ആപ്കേ നികട്  ബോധവൽക്കരണ ക്യാമ്പും ഔട്ട്റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവരിൽ താൽപ്പര്യമുള്ളവര്‍ https://forms.gle/tAJVXHV411626 സന്ദർശിച്ച്  രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.

date