Post Category
പെരിന്തല്‍മണ്ണ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് പുതിയ കെട്ടിടം ആവശ്യമുണ്ട്
പെരിന്തല്‍മണ്ണ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ വലിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ഉത്തരവായി. പെരിന്തല്‍മണ്ണ ടൗണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 3500 മുതല്‍ 4000 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ ആര്‍.ടി.ഓഫീസ് ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ താത്്പര്യമുള്ള ഉടമകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. കെട്ടിടം വിട്ടുനല്‍കാന്‍ താത്പര്യമുള്ളവര്‍ പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍.ടി.ഒ.യുമായി ബന്ധപ്പെടണം. ഫോണ്‍: 04933 220856, 8547639053, 9847227904.
date
- Log in to post comments